കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ജനുവരി 27 വ്യാഴാഴ്ച 2152 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,973 പേര്‍ നെഗറ്റീവായി. വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5,577.
ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 25,12,398. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,18,400.