കണ്ണൂര്‍ ജില്ലയില്‍ 535 പേര്‍ക്ക് കൂടി കൊവിഡ്: 520 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 26) 535 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 520 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60%.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1,58,326 ആയി. ഇവരില്‍ പേര്‍ ശനിയാഴ്ച (ജൂണ്‍ 26) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,53,525 ആയി. 822 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2,868 പേര്‍ ചികിത്സയിലാണ്. വീടുകളില്‍ 2,145 പേര്‍ ചികിത്സയിലുണ്ട്.
കൊവിഡ് ബാധിതര്‍
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 43
ആന്തുര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 9
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 7
ആലക്കോട് 14
അഞ്ചരക്കണ്ടി 7
ആറളം 7
അയ്യന്‍കുന്ന് 4
അഴീക്കോട് 26
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെങ്ങളായി 4
ചെറുകുന്ന് 1
ചെറുപുഴ 2
ചെറുതാഴം 15
ചിറക്കല്‍ 18
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
എരമം കുറ്റൂര്‍ 5
എരഞ്ഞോളി 5
എരുവേശ്ശി 1
ഏഴോം 8
ഇരിക്കൂര്‍ 3
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്യാശ്ശേരി 5
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 11
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 4
കോളയാട് 1
കൂടാളി 2
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 23
കുറുമാത്തൂര്‍ 10
കുറ്റിയാട്ടൂര്‍ 4
മാടായി 25
മാലൂര്‍ 1
മാങ്ങാട്ടിടം 12
മാട്ടൂല്‍ 5
മയ്യില്‍ 20
മുണ്ടേരി 5
മുഴക്കുന്ന് 8
മുഴപ്പിലങ്ങാട് 5
നടുവില്‍ 6
നാറാത്ത് 2
ന്യൂമാഹി 8
പടിയൂര്‍ 2
പാപ്പിനിശ്ശേരി 3
പരിയാരം 5
പട്ടുവം 2
പായം 11
പയ്യാവൂര്‍ 11
പെരളശ്ശേരി 6
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 5
പിണറായി 3
രാമന്തളി 8
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 22
ഉദയഗിരി 4
ഉളിക്കല്‍ 8
വളപട്ടണം 3
വേങ്ങാട് 5
മാഹി 1
ഇതര സംസ്ഥാനം:
ചെമ്പിലോട് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
പയ്യന്നൂര്‍ നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചപ്പാരപ്പടവ് 1
എരുവേശ്ശി 1
കടമ്പൂര്‍ 1
മയ്യില്‍ 1
നാറാത്ത് 1
പാട്യം 1

