തിരുവനന്തപുരം: കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉത്തര മേഖല ഐ ജി അശോക് യാദവ് കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കും. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ കോഴിക്കോട് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുക. കോഴിക്കോട് സിറ്റി, റൂറല്‍, വയനാട് ജില്ലകളുടെ ചുമതലയാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുക.