ഇടുക്കിയില്‍ പോലിസുകാരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Update: 2022-09-24 04:16 GMT

തൊടുപുഴ: ഇടുക്കി അടിമാലി വാളറയില്‍ സിവില്‍ പോലിസ് ഓഫിസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറയൂര്‍ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ കെ കെ രാജീവാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജീവ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

Tags:    

Similar News