കണ്ണൂര്‍ പുല്ലൂക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

Update: 2021-12-22 07:42 GMT

കണ്ണൂര്‍: കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി (57) ആണ് മരിച്ചത്. ഭര്‍ത്താവ് മോഹനന്‍ പോലിസ് പിടിയില്‍. കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.



Tags:    

Similar News