ഷാഹീന്‍ ചുഴലിക്കാറ്റ്; 14 മരണം

Update: 2021-10-08 11:56 GMT

മസ്‌ക്കത്ത്: ഷാഹീന്‍ ചുഴലിക്കാറ്റില്‍ ഒമാനില്‍ കനത്ത നാശം. ഇതുവരെ 14 പേരാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ചുഴലിക്കാറ്റ് ഒമാനില്‍ ആഞ്ഞ് വീശിയത്. 12 പേരായിരുന്നു അതില്‍ മരിച്ചത്. കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തതോടെയാണ് മരണ സംഖ്യ 14 ആയി ഉയര്‍ന്നത്.




Tags:    

Similar News