മനുഷ്യാവകാശ കമ്മീഷൻ മെഡിക്കൽ കോളജ് കാംപസ് സന്ദർശിച്ചു

Update: 2022-12-19 16:04 GMT

കോഴിക്കോട് : മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്

കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസ് സന്ദർശിച്ചു.

മെഡിക്കൽ കോളജ് കാമ്പസിലുള്ള മതിൽ നിർമ്മാണത്തെ കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം. വിവിധ വശങ്ങൾ പരിശോധിക്കാനായി കൂടുതൽ അന്വഷണങ്ങൾ നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു