വീട്ടമ്മ കിണറ്റില്‍ വീണു മരിച്ചു

Update: 2020-06-30 16:35 GMT

പെരിന്തല്‍മണ്ണ: വീട്ടമ്മയെ വീടിനടുത്തുള്ള കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍മല ആലുങ്ങലിലെ കാര്യാവട്ടം കളരിക്കല്‍ വിദ്യാധന്റെ ഭാര്യ ഗിരിജയാണ് (48) മരിച്ചത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയാണ് സംഭവം. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മക്കള്‍: സുമംഗല, വിനീത്, വിനോദ്. മരുമകന്‍: ശ്രീവല്‍സന്‍. 

Similar News