ഹോമിയോ പ്രതിരോധ മരുന്ന് നല്‍കി

Update: 2020-08-11 15:12 GMT

മലപ്പുറം : കഴിഞ്ഞ ദിവസം നടന്ന വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലേക്ക് ഗ്ലോബല്‍ ഹോമിയോപാതിക് ഫോറത്തിന്റെ (GHLF )ന്റെ നേതൃത്വത്തില്‍ ഹോമിയോപ്പതിക് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഹോമിയോ പ്രതിരോധ മരുന്ന് നല്‍കി. സബ് ഇന്‍സ്പെക്ടര്‍ വിനോദ് വല്ലിയോത് എറ്റുവാങ്ങി. ഫോറം ഭാരവാഹികളായ , ഡോ മുഹമ്മദ് ഇര്‍ഷാദ് പി , ഡോ സഫ്വാന്‍ തുറക്കല്‍ സംബന്ധിച്ചു.




Tags:    

Similar News