തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. 11 മണിക്ക് മന്ത്രി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. 12 മണിക്കുശേഷം ഫലം അറിയാന്‍ കഴിയും.
ഫലം അറിയാന്‍ കഴിയുന്ന വെബ്‌സൈറ്റുകള്‍:
www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in,
www.results.kite.kerala.gov.in. പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെയും ലഭിക്കും.