ന്യൂഡല്‍ഹി: ഖത്തറില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കി. രാജ്യത്തുടനീളം ഉയര്‍ന്ന സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒരു ആഴ്ചയ്ക്കിടെ ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് ലഭിക്കുന്നത്. മിസൈല്‍ അല്ലെങ്കില്‍ ഡ്രോണ്‍ ആക്രമണ ഭീഷണി കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതെന്നാണ് വിവരം.