വയനാട്ടില്‍ കനത്ത മഴ: ചാലിയാര്‍, പൂനൂര്‍ പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Update: 2020-08-05 14:33 GMT

കോഴിക്കോട്: വയനാട്ടില്‍ മേപ്പാടിയിലും പുത്തുമലയിലും ശക്തമായ മഴ. ഈ സാഹചര്യത്തില്‍ ചാലിയാര്‍, പൂനൂര്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അധികൃതര്‍ അറിയിക്കുന്ന ഘട്ടത്തില്‍ മാറിത്താമസിക്കുന്നതിന് തയ്യാറാവേണ്ടതാണ്. 

Similar News