അതിതീവ്ര മഴ: ഒക്ടോബര്‍ 21, 23 തിയ്യതികളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി

Update: 2021-10-18 11:21 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര മഴയെ തുടര്‍ന്ന് ഒക്ടോബര്‍ 21, 23 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News