അടുത്ത മൂന്ന് മണിക്കൂറില്‍ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത

Update: 2020-09-29 17:59 GMT


തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിനിടെ മലപ്പുറം, ഇടുക്കി, പാലക്കാട്, വയനാട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ചിലയിടങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags:    

Similar News