ശക്തമായ കാറ്റ്; തിരുവനന്തപുരം ശ്രീകാര്യത്ത് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു

ചെറുവയ്ക്കല്‍, ശേഖരന്‍ നായര്‍ ലൈനില്‍ ജലജാ ഭവനില്‍ ജലജ കുമാരി (61) ആണ് മരിച്ചത്.

Update: 2022-09-06 07:44 GMT

തിരുവനന്തപുരം: ശക്തമായ കാറ്റില്‍ തെങ്ങ് വീണ് തിരുവനന്തപുരം ശ്രീകാര്യത്ത് വീട്ടമ്മ മരിച്ചു. ചെറുവയ്ക്കല്‍, ശേഖരന്‍ നായര്‍ ലൈനില്‍ ജലജാ ഭവനില്‍ ജലജ കുമാരി (61) ആണ് മരിച്ചത്. ശക്തമായ കാറ്റില്‍ വീടിനു സമീപത്തെ തെങ്ങ് കടപുഴകി ജലജ കുമാരിയുടെ ദേഹത്തുവീഴുകയായിരുന്നു.

Tags:    

Similar News