കിഷ്ത്വാറിലെ മിന്നൽ പ്രളയം: നൂറു പേരെ കാണാതായതായി റിപോർട്ട്

Update: 2025-08-16 03:32 GMT

ശ്രീന​ഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മിന്നൽ പ്രളയത്തിൽ നൂറിലധികം പേരെ കാണാതായെന്ന് റിപോർട്ട് . കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതുവരെ 60 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ 34 പേരെ തിരിച്ചറിഞ്ഞു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. പരിക്കേറ്റവർ ചികിൽസയിൽ തുടരുകയാണ്. നിരവധി പേരുടെ നില ഗുരുതരമാണ്.

Tags: