തിരുവനന്തപുരം: ഒക്ടോബര്‍ 18 തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷ അതിതീവ്ര മഴ കാരണം മാറ്റിവെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അനിത റ്റി ബാലന്‍ അറിയിച്ചു.