ചേമഞ്ചേരി പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍

Update: 2020-12-16 18:15 GMT

കോഴിക്കോട്: ചേമഞ്ചേരി പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ജെറി ബോസിന്റെ ഉള്‍പ്പടെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആക്രമണത്തില്‍ ജെറി ബോസിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനില്‍ നിന്നും മത്സരിച്ച സ്ഥാനാര്‍ഥി കൂടിയായിരുന്നു ജെറില്‍ ബോസ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.




Similar News