തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9,000 രൂപയിലേയ്ക്കും 72,480 രൂപയിൽ നിന്ന് പവൻ 72,000 രൂപയിലേയ്ക്കും എത്തി.