സ്വര്‍ണവിലയില്‍ വര്‍ധന

Update: 2025-05-22 05:25 GMT

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 360 രൂപ കൂടി 71,440 രൂപയില്‍ നിന്ന് 71,800 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലായി ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്ന വിലയില്‍ നിന്നും തിരിച്ചു കയറിയിരിക്കുകയാണ് വിപണി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 8930 രൂപയില്‍ നിന്ന് 8975 രൂപയിലേക്ക് വില മാറി.





Tags: