തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1320 രൂപ കുറഞ്ഞ് വന്റെ വില 71,040 രൂപയായി. മെയ് 8ന് ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 73, 040 രൂപയായിരുന്നു വില. എന്നാല്‍ വൈകിട്ട് തന്നെ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പിന്നീട് മെയ് 9, 10 ദിവസങ്ങളില്‍ വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില 72,360ല്‍ എത്തിയിരുന്നു. ഇന്നലെ കാര്യമായ മാറ്റം വരാതിരുന്ന സ്സര്‍ണവിലയാണ് ഇന്ന് കുത്തനെ കുറഞ്ഞത്.