സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

Update: 2025-05-09 04:50 GMT

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കൂടി 72120 രൂപയായി. ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 8985 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച പൊന്നിന്റെ വില 9015 ലേക്ക് എത്തി.





Tags: