സ്വര്‍ണ വിലയില്‍ വര്‍ധന

Update: 2025-02-04 04:56 GMT

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്നലെ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് വില ഉയരുകയായിരുന്നു. 7,705 രൂപയായിരുന്ന ഒരു ഗ്രാം 105 രൂപ വര്‍ധിച്ച് 7,810 രൂപയിലെത്തി. ഇതോടെ 61,640 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 62,480 രൂപയായി.


ഇന്നത്തെ വെള്ളി വില ഗ്രാമിന് 106 രൂപയും കിലോഗ്രാമിന് 1,06,000 രൂപയുമാണ്.

Tags: