കോഴിക്കോട്: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഇന്ന് 40,240 രൂപയാണ് ഒരു പവന്റെ വില. ഒരു ഗ്രാമിന്റെ വില 5,030 രൂപയാണ്.