സ്വര്‍ണവില കുറഞ്ഞു

Update: 2022-04-20 04:58 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇവിട്. ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ വില പവന് 39,320 രൂപയായി. ഗ്രാമിന് 4,915 രൂപയാണ് വില.

ദിവസങ്ങളായി സ്വര്‍ണവില കൂടിവരികയായിരുന്നു.