തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് പവന്റെ വില 64,400 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 8050 രൂപയാണ് ഇന്ന് നല്‍കേണ്ടത്.അതേസമയം വെള്ളിവില കുറഞ്ഞിട്ടുണ്ട്. 106 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്.