ഇസ്രായേലിൻ്റേത് മരണക്കെണി: യൂറോ - മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ

Update: 2025-07-21 06:15 GMT

ഗസ: ഇസ്രായേലിന്റെ സഹായ കേന്ദ്രങ്ങളെ മരണക്കെണികളായി ഉപയോഗിക്കുന്നതിനെ അപലപിച്ച് യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ. സാധാരണ ജനങ്ങളെ ലക്ഷ്യം വച്ചുള്ള ഈ നടപടി ഹീനവും മനുഷ്യത്വ രഹിതവുമാണെന്ന് സംഘടന വ്യക്തമാക്കി.

പട്ടിണി കിടക്കുന്ന സാധാരണക്കാരെ പ്രലോഭിപ്പിച്ച് ഇസ്രായേൽ സൈന്യം വെടിവയ്ക്കുകയും അതിജീവനം തേടുന്ന നിരായുധരായ സാധാരണക്കാരെ മനപൂർവ്വം കൂട്ടക്കൊല ചെയ്യുകയും ചെയ്തുവെന്ന് സംഘടന റിപോർട്ട് ചെയ്തു.

Tags: