എന്‍ജിഒ അസോസിയേഷന്‍ മുന്‍ ഭാരവാഹിയെ ചാലിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എന്‍ജിഒ അസോസിയേഷന്‍ മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്‍ പി ബാലകൃഷ്ണനെ (55) ചാലിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2020-12-04 07:50 GMT
കോഴിക്കോട്: എന്‍ജിഒ അസോസിയേഷന്‍ മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്‍ പി ബാലകൃഷ്ണനെ (55) ചാലിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് സ്വദേശിയാണ്. രാവിലെ ചാലിയം നിര്‍ദേശിനു സമീപത്താണ് മൃതദേഹം കണ്ടത്. മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് സീനിയര്‍ സൂപ്രണ്ടാണ്.
Tags:    

Similar News