കോഴിക്കോട്: മുന്‍ ജില്ലാ യുത്ത് ലീഗ് സെക്രറിയും കോഴിക്കോട് കോര്‍പറേഷന്‍ മുന്‍കൗണ്‍സിലറുമായിരുന്ന പി ടി മമ്മു (77) നിര്യാതനായി. തിരുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം.
പിതാവ്: മുസ്‌ലിം ലീഗ് നേതാവ് പരേതനായ പി ടി അവറാന്‍ കോയ.
ഭാര്യ: കദീശബി (കച്ചു) മൂച്ചിക്കല്‍.
മക്കള്‍: അബ്ദു റഹിമാന്‍(അന്ത്രു-ദുബൈ), അഹമ്മദ്(എം എ പ്ലൈവുഡ്), ഇല്യാസ് (ലൈഫ്, പാളയം), കാതിരി കോയ (കാതു പെര്‍ഫ്യൂം), ആയിശബി, മറീന.
മരുമക്കള്‍: മന്‍സൂര്‍ (കുഞ്ഞിത്താന്‍-മാളിയക്കല്‍), അഹമ്മദ്(അടക്കാനി വീട്), അഷ്‌റഫ് അലി(പുത്തന്‍വീട്ടില്‍), സുമി (മമ്മിക്കാ വീട്) ശബ്‌ന, (തോപ്പിലകം) നസീമ(പൊന്‍ന്മാണിച്ചിന്റകം), ഹംന.
സഹോദരങ്ങള്‍: പി ടി. ഉസ്മാന്‍ കോയ, പി ടി മുഹമ്മദലി, പി ടി അബ്ദുറസാഖ്, പി ടി അഷ്‌റഫ്, പി ടി അബ്ദുല്‍-ലത്തീഫ്, പി ടി ഇഖ്ബാല്‍, പി ടി മെഹബൂബ്, സുലൈഖ കാതിരിയകം, സക്കീന.
ഖബറടക്കം: ഇന്ന് ശനിയാഴ്ച, കണ്ണീ പറമ്പ് പള്ളി ഖബര്‍സ്ഥാനില്‍.