പ്രളയ പുനരധിവസ പദ്ധതി: പോപുലര്‍ ഫ്രണ്ട് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു.

Update: 2021-07-14 16:56 GMT

കൊച്ചി: പ്രളയപുനരധിവസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആലുവ കുഞ്ഞുണ്ണിക്കരയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റ താക്കോല്‍ ദാനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് വി കെ സലീം, ജില്ലാ സെക്രട്ടറി ഷിജാര്‍, ജില്ലാ പി ആര്‍ ഒ കെ  എസ് നൗഷാദ്, ഡിവിഷന്‍ സെക്രട്ടറി അന്‍വര്‍ വാര്‍ഡ് മെമ്പര്‍ റെമീന ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു

Tags:    

Similar News