അര്‍ജന്റീനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Update: 2021-07-11 05:07 GMT
മലപ്പുറം: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ താനാളൂര്‍ ചുങ്കത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കണ്ണറയില്‍ ഇജാസ് (33) പുച്ചേങ്ങല്‍ സിറാജ് (31) എന്നിവരെകോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.




Tags:    

Similar News