തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ സ്‌ഫോടനം; മൂന്ന് മരണം

Update: 2023-02-12 11:03 GMT

ചെന്നൈ: തമിഴ്‌നാട് വാണിയമ്പാടിയില്‍ പടക്കശാലയ്ക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. വാണിയമ്പാടി പുതുക്കോവില്‍ അമ്പല്ലൂര്‍ റോഡിലാണ് സംഭവം. പൊട്ടിത്തെറി നടക്കുമ്പോള്‍ പത്തിലേറെ പേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ടായിരുന്നു. പടക്കശാലയില്‍ കുടുങ്ങിയ രണ്ടുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി പോലിസ് അറിയിച്ചു.

Tags:    

Similar News