തിരക്കേറിയ ചാലമാര്‍ക്കറ്റില്‍ തീപ്പിടുത്തം; നിരവധി കടകള്‍ക്ക് തീപ്പിടിച്ചു
തിരുവനന്തപുരം: തിരക്കേറിയ ചാലമാര്‍ക്കറ്റില്‍ തീപ്പിടുത്തം. നിരവധി കടകള്‍ക്ക് തീപ്പിടിച്ചു. പദ്മനാഭ തീയ്യറ്ററിനടത്തുള്ള കടകള്‍ക്കാണ് തീപ്പിടിച്ചിരിക്കുന്നത്. അടുത്തടുത്ത് ധാരാളം കടകളുള്ള തിരക്കേറിയ മാറ്റാണ് ചാല. നിരവധി ഫയര്‍ഫോര്‍സ് യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
നിരവധി കടകളുടെ സമുശ്ചയാമാണ് ചാല മാര്‍ക്കറ്റ്. ലോക് ഡൗണായതിനാല്‍ അടഞ്ഞു കിടന്ന കടകള്‍ക്കാണ് തീപ്പിടിച്ചത്. ഫാന്‍സി കടക്കാണ് തീപ്പിച്ചത്.