ചലച്ചിത്ര സംവിധായകന്‍ മോഹനകൃഷ്ണന്‍ നിര്യാതനായി

Update: 2022-01-17 17:43 GMT

മാള: ചലച്ചിത്ര സംവിധായകന്‍ കെ മോഹനകൃഷ്ണന്‍ നിര്യാതനായി. 57 വയസ്സായിരുന്നു. കരള്‍രോഗ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നളചരിതം നാലാം ദിവസം, വേനല്‍മരം, ഇമൈ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Tags: