മകന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ മരിച്ചു

Update: 2022-05-24 06:22 GMT

തൃശൂര്‍: കൊരട്ടിയില്‍ മകന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ മരിച്ചു. മേലൂര്‍ ഞാറ്റുകണ്ടത്തില്‍ സുകുമാരന്‍ (66) ആണ് മരിച്ചത്. കുടുംബവഴക്കിനിടെ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ആറിനാണ് മര്‍ദ്ദനമേറ്റത്. മകന്‍ സുനില്‍കുമാറിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

Similar News