കുടുംബ വഴക്ക്: കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ആയാംകുടി ഇല്ലിപടിക്കല്‍ രത്‌നമ്മയാണ് മരിച്ചത്. 67 വയസായിരുന്നു. കോട്ടയം കടുത്തുരത്തിയിലാണ് സംഭവം.

Update: 2021-09-16 13:47 GMT
കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആയാംകുടി ഇല്ലിപടിക്കല്‍ രത്‌നമ്മയാണ് മരിച്ചത്. 67 വയസായിരുന്നു. കോട്ടയം കടുത്തുരത്തിയിലാണ് സംഭവം.കൊലപാതകത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.




Similar News