ജമ്മുവില്‍ ഏറ്റുമുട്ടല്‍; ഒരാളെ വെടിവച്ചുകൊന്നു

Update: 2022-03-13 06:08 GMT

കുപ്‌വാര; ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു.

ചിനാരിലെ ഒരു ഒളിത്താവളത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതിനെത്തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് സായുധനെ കണ്ടെത്തിയത്. ആയുധങ്ങള്‍ കണ്ടെടുത്ത ശേഷം പ്രദേശം സുരക്ഷാസേന വളഞ്ഞിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കണ്ടെടുത്തതിനെത്തുടര്‍ന്ന്

Tags:    

Similar News