വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

Update: 2021-09-24 04:42 GMT

ഇടുക്കി: ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ചട്ടമൂന്നാര്‍ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ വരവേ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ഇതിനിടയിലാണ് ആന വിജിയെ ആക്രമിച്ചത്.




Tags:    

Similar News