വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

Update: 2021-10-18 09:03 GMT

തിരുവനന്തപുരം: വിതുര കല്ലാര്‍ മംഗളം കരിക്കകത്ത് വെള്ളപ്പൊക്കത്തില്‍ കാട്ടാന ചരിഞ്ഞ നിലയില്‍. നക്ഷത്ര വനത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ചരിഞ്ഞ ആനയ്ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മരത്തടികള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന അവസ്ഥയിലാണ് കാട്ടാനയെ കാണപ്പെട്ടത്. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.


Tags:    

Similar News