ആലപ്പുഴ: ചേര്‍ത്തല മായിത്തറയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ ഭാഗ്യ സദനത്തില്‍ ഹരിദാസ് (65), ഭാര്യ ശ്യാമള(60) എന്നിവരെയാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് വയര്‍ചുറ്റി സ്വയം ഷോക്കേല്‍പ്പിച്ചതാണെന്ന് സംശയം. പോലിസ് അന്വേഷണം തുടങ്ങി