വണ്ടിപ്പെരിയാറില്‍ കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു

Update: 2023-02-02 12:45 GMT

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു. തേങ്ങാക്കല്‍ സ്വദേശി പി സി മാത്യുവാണ് (83) മരിച്ചത്. പറമ്പില്‍ ജോലി പണി എടുക്കുന്നതിനിടെയായിരുന്നു കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.

Tags:    

Similar News