കോഴിക്കോട്: മാസപ്പിറവി ദര്‍ശിക്കാത്തതിനെത്തുടര്‍ന്ന് നാളെ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്നും കേരളത്തിലെ ബലിപെരുന്നാള്‍ ജൂലൈ 21 ബുധനാഴ്ചയായിരിക്കുമെന്നും കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.
സൗദി അറേബ്യയിലും ഒമാനിലും ജൂലൈ 20നാണ് ബലിപെരുന്നാള്‍.