മസ്‌കത്ത്: ഒമാനില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്,ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. അഞ്ചു ദിവസത്തേക്കാണ് അവധി.ജൂണ്‍ 5 വ്യാഴാഴ്ച്ച മുതല്‍ ഒന്‍പത് തിങ്കളാഴ്ച വരെയാണ് അവധി. ജൂണ്‍ പത്തിനാണ് അവധിക്ക് ശേഷം ജോലികള്‍ പുനരാരംഭിക്കുക. പൊതുമോഖലയിലെയും സ്വകാര്യമേഖലയിലെയും തൊഴിലാളികള്‍ക്ക് ഒരു പോലെ അവധിയായിരിക്കും.