വി കെ ഇബ്രാഹീം കുഞ്ഞിന് ഇഡിയുടെ നോട്ടീസ്

Update: 2021-03-03 18:58 GMT

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹീം കുഞ്ഞിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. മാര്‍ച്ച് 22 ന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി.

ED notice to VK Ibrahim Kunh

Tags:    

Similar News