അരുണാചല്‍ പ്രദേശില്‍ ഭൂചലനം

Update: 2020-08-06 08:36 GMT

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ഭൂചലനം. അരുണാചല്‍ പ്രദേശില്‍ റിച്ചര്‍ സ്‌കെയിലില്‍ 3.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ സീസ്‌മോളജി കേന്ദ്രം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

തവാങ്ങില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെയാണ് ഏകദേശം ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

Tags:    

Similar News