അസമിലും ഭൂകമ്പം

Update: 2020-07-16 04:03 GMT

കരിംഗഞ്ച്: അസമിലെ കരിംഗഞ്ച് പ്രദേശത്ത് ഭൂകമ്പം. റിച്ചര്‍ സ്‌കെയിലില്‍ 4.1 അളവ് രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ 7.57 നാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഇന്ന് രാവിലെ ഗുജറാത്തിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. 

Similar News