മുദ്രപത്ര ഇടപാടുകൾക്കും ഫ്രെബുവരി 1മുതൽ ഇ സ്റ്റാമ്പിംഗ് സംവിധാനം

Update: 2021-01-31 03:48 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകൾക്കും തിങ്കളാഴ്ച (ഫ്രെബുവരി 1) മുതൽ ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിക്കാൻ ഉത്തരവായി. 

നിലവിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ മുദ്രവിലയുള്ള ഇടപാടുകൾക്ക് മാത്രമായിരുന്നു ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിച്ചിരുന്നത്. തിങ്കളാഴ്ച മുതൽ (ഫ്രെബുവരി 1) ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഇടപാടുകൾക്കും ഇ സ്റ്റാമ്പിംഗ് സംവിധാനമാകും ഉപയോഗിക്കുക

Tags: