പട്ടികജാതി, വര്‍ഗ, പിന്നാക്ക വിദ്യാര്‍ഥികളുടെ ഇഗ്രാന്റ്‌സ്; ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളുടെ 2018-19 മുതല്‍ 2020-21 വരെയുള്ള ഇഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് ഓണ്‍ലൈന്‍ അപേക്ഷകളുടെ സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഇനിയും ക്ലെയിമുകള്‍ ലഭിക്കാനുള്ള സ്ഥാപനങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫിസുകളില്‍ ഒക്‌ടോബര്‍ 31 വരെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം.
ഈ തീയതിക്കു ശേഷം അപേക്ഷകള്‍ സ്വീകരിക്കില്ല.