ദുബൈ-കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടം: മഞ്ചേരി മെഡിക്കല്‍ കോളെജിലുള്ളവര്‍ ഇവരാണ്

Update: 2020-08-07 17:43 GMT

മഞ്ചേരി:ദുബൈ-കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരുക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിലവില്‍ പ്രവേശിപ്പിച്ചിട്ടുള്ള യാത്രക്കാരുടെ പേര് വിവരങ്ങള്‍ :

ഉണ്ണി (54) താനൂര്‍ ,രവിശങ്കര്‍ (34) പട്ടാമ്പി താര (29) ഏറ്റുമാനൂര്‍ ,അബ്ദുല്‍ കബീര്‍ (40) ഗൂഡല്ലൂര്‍ ,അബ്ദുറഹ്മാന്‍ കുട്ടി ചെട്ടിപ്പടി ,ഫായിസ് (22) തിരൂര്‍,മൊയ്ദുട്ടി പൊന്നാനി ,നദീറ എടപ്പാള്‍ ,ഹംദാന്‍ കാടാമ്പുഴ ,ഹാദിയ കാടാമ്പുഴ ,പ്രശാന്ത് കൊങ്ങാട് ,മറിയം (58),ഫാത്തിമ റഹ്മ (25)


Similar News