ചാറ്റല്ലെറോള്‍ട്ട്: 4,016 മീറ്റര്‍ ഉയരത്തില്‍ ഹോട്ട് ബലൂണ്‍ പറത്തി അതിനു മുകളില്‍ നിന്നുകൊണ്ട് ഫ്രഞ്ച്കാരനായ റെമി ഓവ്‌റാള്‍ഡ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. ഒരു ധനസമാഹരണ പരിപാടിയുടെ ഭാഗമായാണ് ബലൂണിസ്റ്റ് അതിസാഹസികമായി റെക്കോര്‍ഡിട്ടത്. ഔവ്‌റാഡിന്റെ പിതാവ് ജീന്‍ഡാനിയല്‍ ഓവ്‌റാര്‍ഡ് ആണ് ബലൂണ്‍ പറത്തിയത്.
ചിത്രങ്ങളിലൂടെ...
കൈവിട്ട് ബലൂണിനു മുകളില്‍ ഒരു സെല്‍ഫി...
ബലൂണിനു മുകളില്‍ വിജയചിഹ്നവുമായി
VIDEO: Frenchman breaks world record for standing on top of hot-air balloon at altitude.
— AFP News Agency (@AFP) November 11, 2021
Remi Ouvrard stands on top of a hot-air balloon for France's Telethon fundraising event at a peak altitude of 4,016 metres (13,175 feet) over Chatellerault, western France pic.twitter.com/OlhOIfc7mQ